വൈക്കം: കുലശേഖരമംഗലം പാറശ്ശേരി മഠം (ശ്രീനിവാസ്) വീട്ടിൽ എൻ. നാരായണൻ പോറ്റി (85) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. വർക്ക് സൂപ്രണ്ടാണ്. ഭാര്യ: ജയന്തി. മകൾ: എൻ. സുമ. മരുമകൻ: അഡ്വ. സി.എൻ. ഗോവിന്ദൻ.