തൂക്കുപാലം: കോമ്പയാർ മേമന വീട്ടിൽ വിശ്വനാഥൻ നായര്‍(73) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സംഗീത, സരിഗ. മരുമക്കൾ: ജയകുമാര്‍, ഹരീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വിട്ടുവളപ്പില്‍.