ചെറുതോണി: കാമാക്ഷി കൊരട്ടിയിൽ ഓമന (72) നിര്യാതയായി. കുന്നോന്നി തേവർകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: കേശവൻ. മക്കൾ: മനോജ്, അനുജ. മരുമക്കൾ: സിനി മനോജ് (അധ്യാപിക സരസ്വതി വിദ്യാനികേതൻ പാറക്കടവ്), വിജയൻ പാലോലിൽ.