കാളിയാര്‍: മേച്ചേടത്ത് എം.ടി. ഫ്രാന്‍സിസ് (റിട്ട. ഹെഡ്മാസ്റ്റര് -80) നിര്യാതനായി. ഭാര്യ: വത്സമ്മ. കോതമംഗലം പീച്ചാട്ട് കുടുംബാംഗം. മക്കള്‍: പ്രീതി റോജി, പ്രീമ ജയിംസ്, പ്രവീണ്‍ ഫ്രാന്‍സീസ് (സിംഗപ്പൂര്‍), പ്രഫുല്‍ ഫ്രാന്‍സീസ് (ബിസിനസ്). മരുമക്കള്‍: റോജി ജോണ്‍ പള്ളിവാതുക്കല്‍, ജയിംസ് ജോസഫ് ചെട്ടിപ്പറമ്പില്‍, ആന്‍ റോസ് പ്രവീണ്‍ നിരപ്പേല്‍. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയില്‍.