തൂക്കുപാലം: കൂട്ടാർ കുഴിതൊളു വാഴത്തോട്ടത്തിൽ വീട്ടിൽ കുഞ്ഞുമോൻ (അപ്പുകുട്ടൻ -64) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുനിത, സുജല, മഞ്ജു. മരുമക്കൾ: ദിനേശ്, സിബി, സിജോ.