പറവണ്ണ: ജനതാ ബസാർ മുറിവഴിക്കൽ മാടക്കം തടത്തിൽ അമ്മു (65) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: ഉണ്ണി എന്ന വിജയൻ, ലെനിൻ, ഷാജി, ബോസ്, രമ്യ. മരുമക്കൾ: സരിത, ശ്രീജ, ഉർമിള, ബാബു.