ചേലേമ്പ്ര: കൊളക്കത്ത്-കാളാടൻ കുഞ്ഞുണ്ണി (105) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: മാധവൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബാലൻ, ലീല (സ്പിന്നിങ് മിൽ), ശോഭ (മാതാപുഴ ), ഗീത (അരിയല്ലൂർ), ദേവദാസൻ. മരുമക്കൾ: ബേബി, സുഭാഷിണി, ബാലൻ മാതാപുഴ, കൃഷ്ണൻ, ശൈലജ, പരേതനായ ചന്ദ്രൻ, സഹോദരങ്ങൾ: അപ്പുക്കുട്ടൻ, ചിന്നൻ, പരേതരായ ശേഖരൻ, വാസു, ശാരദ, ജാനു.