തേഞ്ഞിപ്പലം: നീരോൽപലത്തെ പരേതനായ തൊണ്ടിക്കോടൻ കല്ലടശീരി മുഹമ്മദ്കുട്ടിയുടെ ഭാര്യ ആസ്യ (85) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, മുസ്തഫ, ഹബീബ്, ജമീല, റാബിയ, സീനത്ത്, ഖദീജ, നസീമ, ഫൗസിയ. മരുമകൻ: അലി, മുഹമ്മദ്കുട്ടി, ലിറാർ, ജാഫർ, സത്താർ, ഫാത്തിമ, ഖദീജ, റഹ്മത്ത്, പരേതനായ ഹംസ.