മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ കൈതക്കോടൻ ആലിക്കുട്ടി (90) നിര്യാതനായി. പിതാവ്: പരേതനായ കൈതക്കോടൻ മമ്മദ്. മാതാവ്: പരേതയായ ചേന്ദംകുളങ്ങര ആമിന. ഭാര്യ: പാത്തുമ്മ (മുള്ളമ്പാറ). മക്കൾ: ആമിന, സീനത്ത്, മുസ്തഫ മാഹിരി (ഫറോക്ക് ഖതീബ്, കോഴിക്കോട് മേഖല എസ്.കെ.എസ്.ബി.വി ചെയർമാൻ). മരുമക്കൾ: കുഞ്ഞിമുഹമ്മദ് മാളിയേക്കൽ, റജീന കാരായ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് (കുഞ്ഞാൻ), അഹമദ് കുട്ടി, മൊയ്തു, മുഹമ്മദുണ്ണി, പാത്തുമ്മ, ആച്ചു, കദിയുമ്മ.