പുളിക്കല്‍: ചെറുകാവിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്ന പുളിക്കല്‍ പരേതനായ പേഴുംകാട്ടില്‍ ദേവസംപറമ്പില് പി.ഡി. വീരാന്‍കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കള്‍: മുഹമ്മദ് കോയ (ബാവ), നസീം പുളിക്കല്‍ (കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ഹനീഫ, സുഹറ, നസീറ, റംല, ഹഫ്സത്ത്, നജ്മ, പരേതനായ അബ്ദുസ്സമദ്. മരുമക്കള്‍: എം.പി.എം. അബ്ദുല്‍ ഖാദര്‍ കുരിക്കള്‍, ചീമാടന്‍ ഇസ്മായീല്‍, വാളപ്ര അബ്ദുസ്സമദ്, മയ്യേരി ഫൈസല്‍ കല്പകഞ്ചേരി, അവുഞ്ഞിപ്പുറം ഫൈസല്‍, നിഷാ മുഹമ്മദ്കോയ, ഹസീന, സല്‍വ, ഷമീന.