ചെറുമുക്ക്: സലാമത്ത് നഗർ സ്വദേശി പരേതനായ പെരിങ്ങോട് മുഹമ്മദിന്റെ മകൻ മൊയ്തീൻ (62) നിര്യാതനായി. ചെറുമുക്കിലെ കന്നുകാലി കച്ചവടക്കാരനായിരുന്നു. ഭാര്യ: ആലുങ്ങൽ ആയിശക്കുട്ടി. മക്കൾ: ഷാഫി, മുജീബ്, ഇബ്രാഹിം, അയ്യൂബ്, ഷാജിദ, ആസിയ, ഹാജറ, പരേതനായ ഹാരിസ്. മരുമക്കൾ: അബ്ദുല്ല (കൊടുവായൂർ), ബാഹുദ്ദീൻ (ചാലിയം), ശിഹാബ് (യൂനിവേഴ്സിറ്റി), ഷാഹിന (പാക്കടപ്പുറായ ), ഹാജറ, ഫൗസിയ ഇരുവരും (വെന്നിയൂർ), നൂർജഹാൻ (തെന്നല), ഖമറുന്നീസ (ചേറൂർ). സഹോദരങ്ങൾ: സൈതലവി, അബൂബക്കർ, യാഹു, ഹംസ, അബ്ദുറഹ്മാൻ, മുസ്തഫ, ഖദീജ, മൈമുനത്ത്, സുലൈഖ.