ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂരിലെ വള്ളിക്കാപറ്റ നൗഷാദ് (52) നിര്യാതനായി. പിതാവ്: പരേതനായ വള്ളിക്കാപറ്റ ഉമ്മര്‍. ഭാര്യ: പരേതയായ റംല. മകന്: ദില്‍ഷാദ്. സഹോദരങ്ങള്‍: അബ്ദുസ്സമദ്, മുഹമ്മദ് ബഷീര്‍, സഫിയ്യ പറങ്കിമൂച്ചിക്കല്‍, നസീമ പുവ്വാട്, പരേതയായ റംല പാറക്കല്‍.