വഴിക്കടവ്: എല്‍.ഐ.സി ഏജന്റായിരുന്ന ആലപ്പൊയില്‍ കണ്ണത്ത് സേതുമാധവന് (69) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സജീഷ്, സിനോജ്. മരുമക്കള്‍: ശ്രീകല, റസീന.