പട്ടിക്കാട്: പന്തല്ലൂർ ഹിൽസിൽ സെന്റ് ജോസഫ് ചർച്ചിന് സമീപം നടക്കൽ വർഗീസിന്റെ മകൻ ജെയിംസ് (57) നിര്യാതനായി. ഭാര്യ: ആൻസമ്മ. മക്കൾ: കരോളിൻ ജെയിംസ്, മെരിലിൻ ജെയിംസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നെന്മേനി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.