കീഴ്പറമ്പ്: പത്തനാപുരം തേക്കിൻചുവട്ടിൽ ചെമ്പകത്ത് ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: എടനാട്ട് മുഹമ്മദലി (റിട്ട. അധ്യാപകൻ, ബി.ജെ.ബി.എൽ.പി സ്കൂൾ, അരിയശ്ശേരി, പാലക്കാട്). പിതാവ്: പരേതനായ ചെമ്പകത്ത് അലി. മാതാവ്: മറിയക്കുട്ടി. മക്കൾ: സുശീൽ, നഷീദ. (ജി.യു.പി.എസ് എടവണ്ണപ്പാറ). മരുമക്കൾ: ഫസീല (ജി.എൽ.പി.എസ്. എടവണ്ണ), അനൂപ് ഷാ (ഏഷ്യൻ സ്റ്റഡി സെന്റർ, കോഴിക്കോട്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഖദീജ, ജമീല, സൈനബ, റംലത്ത്, ഹന്നത്ത്, ഹഫ്സത്ത്.