ഇരുമ്പുഴി: പണ്ടാരത്തൊടി സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ശോഭന രമേഷ് കുമാർ, ദേവദാസൻ, ശശികുമാർ, ബിന്ദു മോൾ. മരുമക്കൾ: വേണുഗോപാലൻ, സ്മിത, രശ്മി, അച്യുതാനന്ദൻ. സഹോദരങ്ങൾ: വിലാസിനി അമ്മ, വാസുദേവൻ, പുഷ്പവതി, പരേതരായ ജാനകി അമ്മ, ചന്ദ്രശേഖരൻ.