മലപ്പുറം: വലിയങ്ങാടി സ്വദേശിയും മലപ്പുറം കോട്ടപ്പടി മീൻ മാർക്കറ്റിലെ ഐസ് വ്യാപാരിയുമായ മങ്കരത്തൊടി മജീദ് (50) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ആസിബ്, ദിൽഷ, മുഹമ്മദ് ആദി, നിഷ്വ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, മുസ്തഫ, സമീർ, സലീന.