കോട്ടക്കൽ: ആര്യ വൈദ്യശാല മുൻ ജീവനക്കാരൻ ടി.കെ. പ്രഭാകരൻ (84) മൈത്രി നഗറിൽ നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പ്രദീപ്, ദിലീപ്.