കാളികാവ്: പൂങ്ങോട് ചേരിപ്പലത്തെ പരേതനായ കുനിയാമ്പറ്റ കുഞ്ഞാമുവിന്റെ മകൻ ഇബ്രാഹിം (33) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: ആരിഫ. മകൻ: മുഹമ്മദ് ഇബ്നു ഇബ്രാഹീം.