കരുവാരകുണ്ട്: തരിശിലെ ചെറുമല അസൈനാർ (76) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ, ഷഫീഖ്, ജമീല, ഹാജറ, മൈമൂന, റഹ്മത്ത്.മരുമക്കൾ: സാബിറ (കൊടശ്ശേരി), അബ്ദുല്ലത്തീഫ് (കക്കറ), ജാഫർ (ചെമ്പ്രശ്ശേരി), ഹാരിസ് (പൊന്നാനി).