കരുവാരകുണ്ട്: കുട്ടത്തി അമ്പലക്കുന്നിലെ ചെട്ടിയൻതൊടിക മമ്മു (77) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, സൈനബ. മക്കൾ: ആയിശ, മുഹമ്മദ് റാഫി, ആബിദ്, ഫാത്തിമ സുഹ്റ, റൈഹാനത്ത്, സുനീറ. മരുമക്കൾ: അലവി (മാതോത്ത്), കൗലത്ത് (ആമപ്പൊയിൽ), ജസീന (എല്ലമല), ഉസ്മാൻ (പൂക്കാട്ടിരി), ഇസ്മായിൽ (ബഹ്റൈൻ), പരേതനായ അജ്ലാൻ.