മണ്ണാർമല: കൂരിക്കുന്നിലെ പരേതനായ പടിപ്പുര മുഹമ്മദ് എന്ന കുഞ്ഞാന്റെ ഭാര്യ പാത്തുട്ടി (98) നിര്യാതയായി. മക്കൾ: ഉമ്മർ, നഫീസ, മുഹമ്മദ്, ജമീല, ഹംസ, പരേതരായ അബ്ദുല്ല, ഖദീജ. മരുമക്കൾ: ഖദീജ കൊണ്ടിപറമ്പ്, സെയ്ദ് ഹാജി കാര്യവട്ടം, ആസ്യ വലമ്പൂർ, ഹംസ എന്ന ബാപ്പു കൂരിക്കുന്ന്, സുഹറ കക്കൂത്ത്, പരേതനായ മുഹമ്മദ് എന്ന മാനു കക്കൂത്ത് പെരിന്തൽമണ്ണ, റുക്സാന പാണ്ടിക്കാട്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മണ്ണാർമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.