എടവണ്ണ: ചെരുമണ്ണിലെ പാറക്കാടൻ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ നജീബ് (കുണ്ടുതോട്), ആയിശ, അൻസാർ ബീഗം, അബ്ദുൽ ഗഫൂർ, അബ്ദുൽ ഹക്കീം, അബ്ദുൽ റഫീഖ്, ഹസീന, അർഷാദ്. മരുമക്കൾ: മുഷ്ത്താഖലി (കുണ്ടുതോട്), മുഹമ്മദ് (ഊർക്കടവ്), ഉമ്മുഹബീബ (ചുങ്കത്തറ), പ്രിൻസി (എടക്കര), സൗദാബി, റൗഫത്ത് (ഇരുവരും എടവണ്ണപ്പാറ), ഫസ്ന (കാരപറമ്പ്). സഹോദരങ്ങൾ: ഹസ്സൻകോയ, അലവി, ആമിന, ആയമ്മ.