കാരക്കുന്ന്: പുലത്ത് മുണ്ടമ്പ്ര പാലത്തിങ്ങൽ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റംലത്ത്, അബ്ദുൽ മജീദ്, അത്തീഖുറഹ്മാൻ (ദുബൈ ഇന്ത്യൻ കോൺസുലേറ്റ്), റഫീഖ, ഫൈസൽ, അബ്ദുറഊഫ്. മരുമക്കൾ: മുഹമ്മദ് (വാളൂർങ്ങൽ), സൗദാബി (കരുളായി), ജമീല (മങ്കട), സാജിദ (പുല്ലാര), തൗഫീഖ (തരികുളം), പരേതനായ കലീം. സഹോദരങ്ങൾ: മൂസ, ആയിശ, മറിയം, ഫാത്തിമ, ആമിന, സൈനബ, പരേതയായ ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ 7.30ന് പുലത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.