ഒറ്റപ്പാലം: കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ പരേതനായ അഡ്വ. കെ.എം.സി. കുറുപ്പിന്റെ ഭാര്യ ഒറ്റപ്പാലം ‘കൃപ’യിൽ പി.എൻ. ഭാരതിയമ്മ (87) നിര്യാതയായി. മക്കൾ: പി.എൻ. മാലിനി, അഡ്വ. പി.എൻ. ബാലഗോപാലൻ, രാവുണ്ണി, പത്മനാഭൻ. മരുമക്കൾ: വി.ആർ. രതി, പി.ടി. സിന്ധു ഉണ്ണി, പി. ദേവി പത്മനാഭൻ, പരേതനായ വി.കെ. രാജഗോപാൽ.