മാനന്തവാടി: എരുമത്തെരുവ് മിൽക് സൊസൈറ്റി റോഡിൽ പരേതനായ കല്ലറവിള രാഘവൻ പിള്ളയുടെ ഭാര്യ പാർവതിയമ്മ (71) നിര്യാതയായി. മകൻ: സുരേഷ് ബാബു (ദ്രുവൻ എന്റർപ്രൈസസ്, മാനന്തവാടി). മരുമകൾ: സോഫിയ.