തുറവൂർ: വളമംഗലം തെക്ക് തറയിൽ വീട്ടിൽ സനലിന്റെ ഭാര്യ മോളി (49) നിര്യാതയായി. മക്കൾ: സ്വാതി, ആദിത്യ. മരുമകൻ: അനീഷ്.