തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട്മുറി വടക്കന്റങ്ങ് തൈവെപ്പിൽ സുലൈമാൻ കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: അസ്മാ ബീവി. മക്കൾ: നസീമ, നിസ, നസീർ, ഷമീർ, നസീല. മരുമക്കൾ: കോയാക്കുട്ടി, ഷംന, ഷംസിയ, നിസാം, പരേതനായ അഷ്റഫ്.