ഏലൂർ: മുൻ നാടകനടനും എൽ.ഐ.സി എജന്റുമായിരുന്ന കുറ്റിക്കാട്ടുകര പാതാളം രാജ്ഭവനിൽ രാജശേഖരൻ (84) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജീവ്, രാജേഷ്, രതീഷ്. മരുമക്കൾ: രാധിക, സംഗീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് പാതാളം പൊതുശ്മശാനത്തിൽ.