പല്ലാരിമംഗലം: പുലിക്കുന്നേപ്പടി വെട്ടിക്കാട്ട് മുഹമ്മദ് ഹാജി (98) നിര്യാതനായി. ഭാര്യ: അലീമ. ഇഞ്ചൂർ മങ്ങാട്ട് കുടുംബാഗം. മക്കൾ: മീര (റിട്ട. അധ്യാപിക), ബാവ, ഐഷ (റിട്ട. ഹെഡ്മിസ്ട്രസ്), റംല (റിട്ട. വാട്ടർ അതോറിറ്റി), സുലൈഖ, പരേതനായ പരീത്. മരുമക്കൾ: മറിയംബീവി, കൗലത്ത് (ട്രഷറി), മുസ്തഫ, അബ്ദുൽ റഹിം, ഇബ്രാഹിം, പരേതനായ കാസിം (റിട്ട. അധ്യാപകൻ).