കോതമംഗലം: മലയിൻകീഴ് വെള്ളിയാഞ്ചേരിൽ രാജു (66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലത, ജയൻ, സരിത. മരുമക്കൾ: മനോജ്, അർച്ചന, ബിനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ.