നീറിക്കോട്: വെള്ളുവേലിൽ റോഡ് മുത്തുപറമ്പിൽ ജോസഫ് (79) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മൈക്കിൾ, ഗബ്രിയേൽ (കാനഡ), റാഫേൽ. മരുമക്കൾ: സോസിയ, ബിൻധ്യ (കാനഡ), അഖില. കണ്ണുകൾ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് ദാനം ചെയ്തു.