ആലുവ: ഉളിയന്നൂർ കൊരണിയിൽ തത്തമത്ത് പരേതനായ കുഞ്ഞിക്കൊച്ച് ഹാജിയുടെ മകൻ അബു (74) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഹനീഫ (കുവൈത്ത്), സിറാജ് (കുവൈത്ത്), മഫീത, ഷംന. മരുമക്കൾ: റാഫി, ഫിറോസ്, നാദിയ, റസിയ.