കലൂർ: ദേശാഭിമാനി റോഡിൽ മഴുവഞ്ചേരി പറമ്പിൽ പരേതനായ മൂസയുടെ മകൻ എം.എം. അലി (73) നിര്യാതനായി. കലൂരിലെ യൂത്ത്ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ഭാര്യ: നജ്മ. മക്കൾ: ഖാലിദ്, റസീല, സജ്ന, ഹാരിസ്. മരുമക്കൾ: സിയാബ്, സുദിന, പരേതനായ ഷമീർ, നിഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.