മാറമ്പിള്ളി: സൗത്ത് ചാലക്കൽ കരിങ്ങാലി പുരയിടത്തിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജക്കുട്ടി (95) നിര്യാതയായി. മക്കൾ: കൊച്ചുമ്മാനി, മൈമൂന, അഷ്റഫ്, ഫാത്തിമ. മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ, അഷ്റഫ്, ഇസ്മായിൽ, പാത്തുമ്മ.