ചാരുംമൂട്: പറയംകുളം ശാന്തവിലാസത്തിൽ പരേതനായ സുകുമാരന്റെയും രാജമ്മയുടെയും മകൻ എസ്. സുനിൽരാജ് (46)നിര്യാതനായി. പറയംകുളം ലക്ഷ്മി നെറ്റ്വർക്ക് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയംകുളം യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജയമോൾ. മക്കൾ: സുജന, ലയന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.