തോപ്രാംകുടി: പെരുംതൊട്ടി വലിയകല്ലുങ്കൽ തോമസ് ചാക്കോ (90) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം പഴയപറമ്പിൽ പരേതയായ ഏലിക്കുട്ടി. മക്കൾ: ജയിംസ്, കുട്ടിയച്ചൻ, തോമസ്, ആലീസ്, മോളി, ഷേർളി, പരേതരായ ടോമി, സിബി. മരുമക്കൾ: ഗ്രേസിക്കുട്ടി, ഫിലിപ്, ജോർജ്, ഔസേപ്പച്ചൻ, തോമസ്, ലാലി, സാലി, ജസി. സംസ്കാരം വെള്ളിയാഴ്ച 10ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.