അമയപ്ര: കോടിമറ്റത്തിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ മേരി (83) നിര്യാതയായി. നെയ്യശ്ശേരി മേച്ചേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷാന്റി, ഷിബി. മരുമക്കൾ: സൈമൺ, ബിനോയ്, ജോഷി. സംസ്കാരം വ്യാഴാഴ്ച 10ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.