വാകത്താനം: കൊച്ചുപ്ലാപ്പറമ്പിൽ കെ.പി. പുന്നൂസ് (കുഞ്ഞൂഞ്ഞച്ചൻ -85) നിര്യാതനായി. ഭാര്യ: മണർകാട് ഒറവക്കൽ പാതയിൽ ഏലിയാമ്മ. മക്കൾ: പുന്നൂസ്, സുജ, സുമ, ഷിബു. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, സാംകുട്ടി, പരേതനായ സലാം, സിജി. സംസ്കാരം പിന്നീട്.