പറത്താനം: പൂനാട്ട് ജോസ് തോമസ് (65) നിര്യാതനായി. ഭാര്യ: പൂവത്തോട് കാക്കാനിയിൽ ആനിയമ്മ. മക്കൾ: ലിന്റോ, ലീന. മരുമക്കൾ: സിനോയി, ജിൻസ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പറത്താനം വ്യാകുലമാത പള്ളി സെമിത്തേരിയിൽ.