പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുതിയപറമ്പിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുധീർ (ഇന്ത്യൻ റെയിൽവേ കോൺട്രാക്ടർ), സുജ (അധ്യാപിക, മാന്നനൂർ എ.യു.പി സ്കൂൾ). മരുമക്കൾ: അനൂപ് (ബിസിനസ്), സുചിത്ര (ഇന്ത്യൻ റെയിൽവേ).