തൃക്കരുവ: മണലിക്കട ചെട്ടിയാരത്തുവീട്ടിൽ പരേതനായ കെ. കുട്ടപ്പന്റെ ഭാര്യ കെ. ജാനകി (95) നിര്യാതയായി. മക്കൾ: സുശീല, അംബിക, രമണി, ബാബു, പരേതനായ സദാനന്ദൻ. മരുമക്കൾ: സാവിത്രി, ശശിധരൻ, വിശ്വനാഥൻ, ഗോപാലകൃഷ്ണൻ, രാധാമണി.