അരിനല്ലൂർ: ‘ആഷാഢ’ത്തിൽ ആർ. പുരുഷോത്തമൻ (81-റിട്ട. അധ്യാപകൻ, അയ്യൻകോയിക്കൽ ഗവ. എൽ.പി എസ്) നിര്യാതനായി. ഭാര്യ: എസ്. സുമതി. മക്കൾ: സിന്ധു, ബിന്ദു, ബിനു (ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കരുനാഗപ്പള്ളി). മരുമക്കൾ: പി. മുരളീധരൻ (കോൺട്രാക്ടർ), എസ്. സജീവ് (ജെ.എച്ച്.ഐ, പായിപ്പാട്), ബി.എസ്. സുബി. സഞ്ചയനം 21ന് രാവിലെ എട്ടിന്.