പത്തനാപുരം: പുന്നല ചാച്ചിപ്പുന്ന മുരിപ്പേൽ ഹൗസിൽ പരേതനായ ബേബിയുടെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. മക്കൾ: ലിസി, പൊന്നമ്മ, റോസാ, മോളി, ജയ (മുംബൈ). മരുമക്കൾ: ബാബു, ജോർജുകുട്ടി, ബാബു ഇടിക്കുള, ബേബി മണപ്പള്ളി (മുംബൈ), പരേതനായ തങ്കച്ചൻ.