കൊല്ലം: പുന്തലത്താഴം ശിവാ നഗർ-38 ചിത്തിരയിൽ പരേതനായ ജനാർദനന്റെയും നളിനിയുടെയും മകൻ ഷാജി (52) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: സംഗീത്, സന്ദീപ്. സഹോദരങ്ങൾ: സുരേന്ദ്രൻ (യു.കെ), പരേതനായ രാജേന്ദ്രൻ, ശിവജി (എൽ.ഐ.സി, കൊല്ലം ബ്രാഞ്ച് -2). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.