ചന്ദനത്തോപ്പ്: ഷാ മൻസിലിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ സുബൈദാബീവി (84) നിര്യാതയായി. മക്കൾ: റഹിയാനത്ത് ബീവി, നൂർജഹാൻ, സിറാജുദ്ദീൻ, സൈനുദ്ദീൻ, സീനത്ത്, നെസീമ, മുജീബ് റഹ്മാൻ. മരുമക്കൾ: അബ്ദുൽ സഹീദ്, ഷൈലജ, അബ്ദുൽ അസീസ്, ഷീജ, അബ്ദുൽ നജീബ്, റഫീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സിയാറത്തുംമൂട് ജുമാസ്ജിദ് ഖബർസ്ഥാനിൽ.