കരുനാഗപ്പള്ളി: പട.വടക്ക് പുത്തൻപറമ്പിൽ ബഷീർ കുട്ടി (കറ്റാനം- 70) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുഞ്ഞ്. മക്കൾ: സബൂറ, ഷഹുബാനത്ത്, ബുഷ്റ. മരുമക്കൾ: ഷാജഹാൻ (ബഹ്റൈൻ), മുഹമ്മദ് കുഞ്ഞ് (ബഹ്റൈൻ), അബ്ദുൽ ലത്തീഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വായാറത്ത് പള്ളി ഖബർസ്ഥാനിൽ.