പാലക്കാട്: അംബികാപുരം വെങ്കിടേശ്വര കോളനി നന്ദനം ഫ്ലാറ്റിൽ പരേതനായ എൻ.എസ് അനന്തനാരായണ വാധ്യാരുടെ ഭാര്യ ഇ.എൻ. മീനാക്ഷി (92) നിര്യാതയായി. മക്കൾ: മുത്തുലക്ഷ്മി, രാധ, സുബ്രഹ്മണ്യൻ, ഹരിഹര കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി നാരായണൻ, വാഞ്ചീശ്വരൻ, മധുര മീനാക്ഷി, പരേതയായ ഗീത.