കുനിശ്ശേരി: വല്ലങ്ങി പടിഞ്ഞാറേ വീട്ടിൽ ലക്ഷ്മിപ്രഭയിൽ പരേതനായ പ്രഭാകരന്റെ മകൻ സതീഷ് പ്രഭാകർ (48) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: കരൺ, സേതുലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.