വടക്കഞ്ചേരി: പരുവാശ്ശേരി ചുണ്ടയിൽ വീട്ടിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്: സി.എ. വാസു. മക്കൾ: വിനോദ്ഭാനു, പ്രമോദ്, ഗിരീഷ്, സിന്ധു. മരുമക്കൾ: ശ്രീകുമാർ, രുചിത, ഷീബ, പ്രീന.